വാഗതനായ പോൾ സണ്ണി രചനയും സംവിധാനവും നിർവ്വഹിച്ച് (സിനിമ താരങ്ങളായ) നീന കുറുപ്പ് , സിനി എബ്രഹാം, അലൻ ബിജു, സിതാര , എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കിയിരിക്കുന്ന  'ന്യായപ്രമാണം' എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു.

മയക്കു മരുന്നിന് അടിമപ്പെട്ട ഒരു യുവാവിനാൽ കുടുംബവും സമൂഹവും അനുഭവിക്കുന്ന പ്രശ്നങ്ങളാണ് 20 മിനിറ്റ് ദെെർഖ്യമുള്ള ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. 

ഛായാ​ഗ്രഹണം- സന്തു ജോസ്, എഡിറ്റിംഗ്  സന്ദീപ് നന്ദകുമാർ,‌ പശ്ചാത്തല സംഗീതം- ജെസിൻ ജോർജ്ജ്.

Content Highlights: Nyayapramanam Malayalam Short Film 2020 Paul Sunny Alan Neena Kurup Sini Abraham Sithara