അറിയുമോ നമ്മുടെ ഏറ്റവും മോശം ശീലത്തെ; കാണൂ 'നോ ഹോണ്‍'

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വിഷന്‍ 2019 ഓണ്‍ലൈന്‍ ഷോട് ഫിലിം ഫെസ്റ്റിവലില്‍ സാമൂഹിക വികസനം എന്ന വിഭാഗത്തില്‍ എസ് കിരണ്‍ സംവിധാനം ചെയ്ത നോ ഹോണ്‍ എന്ന ഷോട് ഫിലിം പുരസ്‌കാരത്തിന് അര്‍ഹമായി.

പരിസ്ഥിതി,   സാമൂഹിക വികസനം, സ്ത്രീ ശാക്തീകരണം എന്നി വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

ശബ്ദമലിനീകരണം വരുത്തി വയ്ക്കുന്ന വിപത്തുകളാണ് ചിത്രത്തിന്റെ പ്രമേയം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented