ശ്രദ്ധ നേടി വിഷ്ണു ആർ സംവിധാനം ചെയ്ത ഔട്ട് ഓഫ് സിലബസ് എന്ന ഹ്രസ്വ ചിത്രം. വിരസമായ ഒരു ക്ലാസിൽ ഇരിക്കേണ്ടിവരുന്ന കുറച്ച് കുട്ടികളേയും അതിൽ നിന്ന് പുറത്തുകടക്കുന്ന ഒരു ബാലനേയുമാണ് ചിത്രം കാണിച്ചു തരുന്നത്. 

മഞ്ചേഷ് മധുവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.  എ രമണൻ, അനന്തകൃഷ്ണൻ, അനന്തപദ്മനാഭൻ, അംജത് അഷ്റഫ്, ഹരിനാരായണൻ, അശ്വിൻ, ഹരി, ആർഷ്, അനില എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

content highlights : malayalam short film out of syllabus