ശ്രദ്ധ നേടി കൗപീന ശാസ്ത്രം എന്ന ഹ്രസ്വചിത്രം.  ഒരു കല്യാണവും അതിനോട് അനുബന്ധിച്ചു നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിൽ കോർത്തിണക്കിയിരിക്കുന്നത്. അഭിലാഷ് ഓമന ശ്രീധരൻ സംവിധാനം ചെയ്തു ഒരുപിടി യുവതാരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

ബിബിൻ അശോക് സംഗീത സംവിധാനവും സച്ചിൻ സതീഷ് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്ന ചിത്രം ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.

Content Highlights : Malayalam short film Kowpina Shastram Abhilash Omana Sreedharan Budget Lab Productions