അന്ധമായ മതവിശ്വാസവും അത് വ്യക്തിയിലും സമൂഹത്തിലും ഉണ്ടാക്കുന്ന ചലനങ്ങൾ പ്രമേയമാക്കിയ ഹ്രസ്വചിത്രം ആണ് isaiah 65 :17. തൃശൂർ കൂർക്കഞ്ചേരിയിലെ ഒരു കൂട്ടം യുവാക്കളാണ് ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

മതത്തിലും വിശ്വാസത്തിലും ഉള്ള അതിര് കവിഞ്ഞ വിശ്വാസം ഒരു മനുഷ്യനെ ഏതറ്റം വരെ കൊണ്ടെത്തിക്കുന്നു എന്നാണ് ചിത്രം പറയുന്നത്. നവാഗതനായ അരുൺ സന്തോഷ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം രചന നിർവഹിചിരിക്കുന്നത് ഇന്ദ്രജിത് കെ രവി ആണ്.

ആൽവിൻ ഡേവിഡ് ഇന്ദ്രജിത് ഹൃഷ്വെദ് സുനിൽ സുനിൽ എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം : കൈലാസ്. പശ്ചാത്തല സംഗീതം : ഹരീഷ് സോമൻ.

Content Highlights : Malayalam Short FilmISAIAH 65:17