ശ്രദ്ധ നേടി ഓജോ ബോർഡും ആദ്യരാത്രിയും എന്ന ഹ്രസ്വ ചിത്രം. നിഖിൽ ​രാംദാസ് ആണ് ചിത്രത്തിന്റെ  കഥ, തിരക്കഥ, ഛായാ​ഗ്രഹണം, ബാക്​ഗ്രൗഡ് സ്കോർ, എഡിറ്റ് , വിഎഫ്എക്സ് എന്നിവ നിർവഹിച്ചിരിക്കുന്നത്. 

ഹൊറർ കോമഡിയായി ഒരുക്കിയിരിക്കുന്ന ചിത്രം സ്ത്രീധനത്തിനെതിരേയാണ് സംസാരിക്കുന്നത്.  നിബിൽ പി, ജോസഫ് ഫ്രാൻസിസ് എന്നിവരാണ് അസിസ്റ്റന്റ് ഡയറക്ടേഴ്സ്. മെയ്ക്കപ്പും സ്റ്റൈലിങ്ങും പ്രതീക്ഷാ ചന്ദ്രൻ. 

അജിത്ത് വി, ത്രിഷിക ഷാജി, ആൻ‌ മാത്യൂ, സൂര്യകാന്ത് രാജ് കുമാർ എന്നിവരാണ് അഭിനേതാക്കൾ.

content highlights : malayalam horror comedy short film Ouija Boardum aadhyarathriyum web comedy