എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് "മെയ്‌ഡ് ഇൻ ".

ചിത്രത്തിന്റെ ട്രെയ്ലർ ഇതിനോടകം ശ്രദ്ധ നേടികഴിഞ്ഞു. യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ പുറം കാഴ്ച്ചകളിലൂടെ തുറന്നുകാട്ടുന്നത് വരാനിരിക്കുന്ന സത്യങ്ങളെയാണ്.

ചന്ദ്രൻ പണിക്കർ, സെബാസ്റ്റ്യൻ ജോൺ പേരായിൽ, രാജേഷ് കണ്ണകി , അനിൽ ചാക്കോ , സുരേഷ് ബ്ളാമറ്റം, ഡാർലി സഞ്ജീവ് എന്നിവർ അഭിനയിക്കുന്നു.

നിർമ്മാണം - എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണൽ , രചന, സംവിധാനം - രാജേഷ് പുത്തൻപുരയിൽ, ഛായാഗ്രഹണം -ടി ഷമീർ മുഹമ്മദ്, എഡിറ്റിംഗ് - സുജിത്ത് സഹദേവ് , കല- മിൽട്ടൺ തോമസ്, ചമയം - അനൂപ് മൂവാറ്റുപുഴ , കോസ്റ്റ്യും - ടീനാ എൽവിസ്, അസ്സോസിയേറ്റ് ഡയറക്ടർ - അഭയ്കൃഷ്ണ യു , പ്രൊഡക്ഷൻ കൺട്രോളർ - രമേഷ് വെസ്റ്റേൺ സ്പീക്കർ, പശ്ചാത്തലസംഗീതം - യുനസിയോ, ഡി ഐ - രഞ്ജിത്ത് ആർ, സൗണ്ട് സ്പെഷ്യൽ എഫക്ട് - ടീം കെ , ഫൈനൽ മിക്സിംഗ് - ജയ്സൺ കോട്ടകുളം, സ്റ്റുഡിയോ - കെ സ്റ്റുഡിയോസ് കൊച്ചി, സ്റ്റോറിബോർഡ് - സുധീർ , ക്യാമറ യൂണിറ്റ് - മാർക്ക് ഫോർ , ഡിസൈൻസ് - സജീഷ് എം ഡിസൈൻ, സ്റ്റിൽസ് - ഇക്കുട്ട്സ് രഘു , പി ആർ ഓ - അജയ് തുണ്ടത്തിൽ . അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ പ്രദർശനത്തിന് ചിത്രം തയ്യാറെടുക്കുന്നു.

content highlights : made in malayalam short film