ഹരിക്കുമപ്പുറം ഒരു ജീവിതമുണ്ടെന്ന സന്ദേശവുമായി ഒരു ഹൃസ്വ ചിത്രം. പ്രഗ്നേഷ് സി.കെ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ലഹരിക്കപ്പുറം എന്ന ഈ ഹൃസ്വ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സജീഷ് രാജയും പ്രസാദ് സ്‌നേഹയും ചേര്‍ന്നാണ്.

എല്ലാം ആകാം എന്നാല്‍ ഒന്നും അധികമാകരുത ലഹരിക്ക് പുറത്ത് ഒരു കുടുംബവും ബന്ധങ്ങളുമുണ്ടെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കാനുള്ള ഒരു കൂട്ടം കലാകാരന്മാരുടെ ചെറിയ പ്രയത്‌നമാണ് ലഹരിക്കപ്പുറം. ആസാദ് കണ്ണാടിക്കല്‍ കിരണ്‍ നാണു മഠത്തില്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. കോപ്പി റൈറ്റ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം.