നവഗതനായ ആൽവിൻ സണ്ണി സംവിധാനം ചെയ്ത 'ഇഴ' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. രാത്രിയിൽ തനിയെ ഭയന്ന് ഹൊറർ സിനിമ കാണുന്ന ഒരു യുവാവ് ടൈം ലൂപ്പിൽ കുടുങ്ങുന്നതാണ് കഥയുടെ പശ്ചാത്തലം.

സയൻസ് ഫിക്ഷൻ ത്രില്ലർ വിഭാത്തിൽപെടുന്ന പരീക്ഷണ ചിത്രമാണ് ഇഴ. വിഷ്ണു ടി എം ക്യാമറയും, അരുൺ ജോർജ് മാത്യു എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

content highlights : ezha malayalam horror short film