ഡിഡ് യൂ സ്ലീപ് വിത് ഹേർ? ശ്രദ്ധ നേടി കാളിദാസും പ്രയാ​ഗയും ഒന്നിച്ച ഹ്രസ്വചിത്രം

പ്രശസ്ത ഛായാ​ഗ്രാ​ഹകനായ അഭിനന്ദ് രാമാനുജം സംവിധാനം ചെയ്ത കോമഡി ഷോർട്ട് ഫിലിം 'ഡിഡ് യൂ സ്ലീപ് വിത് ഹേർ?' ശ്രദ്ധ നേടുന്നു. കാളിദാസ് ജയറാമും പ്രയാ​ഗാ മാർട്ടിനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നതും അഭിനന്ദ് തന്നെയാണ്. പ്രവീൺ ചന്ദറിന്റേതാണ് കഥ. ടേപ്പ് മെഷീനാണ് സം​ഗീതം നൽകുന്നത്. ആകാശ് ആന്റണി സഹനിർമാതാവാണ്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented