സംഭാഷണങ്ങളില്ല എന്ന പ്രത്യേകതയുമായി ത്സാർ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ആശയ വിനിമയത്തിന് മുഖഭാവങ്ങളും ശാരീരിക ചലനങ്ങും മാത്രമാണ് ചിത്രത്തിൽ ഉപയോ​ഗിച്ചിരിക്കുന്നത്. 

സെബി ജോസ്. അഭിലാഷ് വി.ആർ, രഞ്ജിത്ത് രാജ്, പ്രശാന്ത് പി.ആർ എന്നിവരാണ് അഭിനേതാക്കൾ

ഫ്രെൻസി ഫോക്സ് , ആർ ആർ കോഹ്റാൽ   ബാനറിൽ രജ്ഞിത് രാജ് , സെബി ജോസ് എന്നിവരാണ് നിർമ്മാണം . പ്രശാന്ത് ആർ പിള്ളൈ സംവിധാനവും , രതിഷ് വി രവി ക്യാമറയും , ജയരാജ് എഡിറ്റിങും , സുനിൽ നട്ടാക്കൽ മേക്കപ്പും , അനിറ്റ് പി ജോയി ബീ.ജി.എം , അഭിലാഷ് വി. ആർ ആർട്ടും നിർവഹിച്ചിരിക്കുന്നു. 

content highlights : Czar Malayalam Short Film Prasanth R Pillai Renjith Raj Seby Jose Frency Folkz