കുറച്ചു മാസങ്ങൾക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടിയ ചാപ്റ്റർ വൺ എന്ന ഹൊറർ ചിത്രത്തിന്റെ രണ്ടാംഭാ​ഗം പുറത്തിറങ്ങി. അഖിൽ സുരേഷ്, വിശാൽ ക്രൂസ് എന്നിവരാണ് ചിത്രം  സംവിധാനം ചെയ്തിരിക്കുന്നത്.

ചെമ്പരത്തി സിനിമ കമ്പനിയുടെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പ്രൊഡ്യൂസർ പ്രജോഷ് കണക്കോവിലാണ്. ഛായാ​ഗ്രഹണം- വിശാൽ ക്രൂസ്, പശ്ചാത്തലസം​ഗീതം- അലൻ ഷോജി,  എഡിറ്റിങ്- താജു താജു കഫേമോച്ച.

ചാപ്റ്റർ 2

ചാപ്റ്റർ 1