'ഇത് അമേരിക്കയല്ല, ഇന്ത്യയാണ് ഇന്ത്യ!!! ആര്‍ഷഭാരത സംസ്‌കാരത്തെ കളങ്കപ്പെടുത്തരുത്'

മാറ്റം അനിവാര്യമാണ്. അത് ചിലര്‍ നിരുപാധികം അംഗീകരിക്കും മറ്റു ചിലര്‍ കണ്ണും പൂട്ടി അങ്ങ് എതിര്‍ക്കും. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കാവലാളായി നില കൊള്ളുന്നവര്‍ക്ക് പാശ്ചാത്യ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവരെ അംഗീകരിക്കാനാകില്ല. ഇത്തരത്തില്‍ ഒരു സംഭവം പരിചയപ്പെടുത്തുകയാണ് ബാനോഫീ പൈ എന്ന ഹ്രസ്വ ചിത്രത്തിലൂടെ. 

അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ബാനോഫീ പൈ സംവിധാനം ചെയ്തിരിക്കുന്നത് ഇന്ദ്രജിത് ബന്‍സാല്‍ ആണ്. തിഥി രാജ്, ശരത് പ്രകാശ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. ശരത് പ്രകാശ്, കരണ്‍ ബന്‍സാല്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.  

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented