വംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത വെബ് സീരീസ് ബോംബെ ബീഗംസ് ശ്രദ്ധനേടുന്നു. മാര്‍ച്ച് 8 ന് നെറ്റ്ഫ്ലിക്സിലാണ് ബോംബെ ബീഗംസ് റിലീസ് ചെയ്തത്.

പൂജ ഭട്ട്, ഷഹാന ഗോസാമി, അമൃത സുഭാഷ്, പ്ലബിത ബോര്‍താക്കൂര്‍, ആധ്യ ആനന്ദ്, രാഹുല്‍ ബോസ്, ഇമാദ് ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുംബൈ പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. അഞ്ച് സ്ത്രീകളാണ് കേന്ദ്രകഥാപാത്രങ്ങള്‍. ആറ് എപ്പിസോഡുകളിലായാണ് സീരീസ് കഥ പറയുന്നത്.

Content Highlights: Bombay Begums Netflix Series pooja bhatt Shahana Goswami Amruta Subhash