റെഡ് ചില്ലീസ് എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന വെബ് സിരീസ് ബേതാള്‍ നെറ്റ്ഫ്ളിക്സില്‍. സോംബി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന വെബ്സീരീസ് ഈ മാസം 24ന് റിലീസ്  ചെയ്യും.

ബ്രിട്ടീഷ് ഭരണകാലത്തെ ഒരു വിദൂരഗ്രാമമാണ് കഥാപശ്ചാത്തലം..

വിനീത് കുമാര്‍ സിം​ഗ്, ആഹന കുംറ, സുചിത്ര പിള്ള , ജിതേന്ദ്ര ജോഷി , മഞ്ജിരി പൂപാല , സൈന ആനന്ദിതുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

srk

 പാട്രിക് ഗ്രഹാം ആണ് ബേതാളിന്‍റെ സംവിധാനം.

content Highlights :zombie thriller series Betaal produced by shahrukh khan will release on netflix on may 24