സംസ്‌കൃതത്തിലെ ആദ്യ സയന്‍സ് ചിത്രം യാനം പ്രദര്‍ശനത്തിനെത്തി 


ഡോക്യുമെന്ററിയൂടെ പ്രദർശനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നിന്നും

ചെന്നൈ: ഡോക്ടര്‍ എ.വി അനൂപ് നിര്‍മിച്ച് വിനോദ് മങ്കര രചിച്ച് സംവിധാനം ചെയ്ത ആദ്യ സംസ്‌കൃത സയന്‍സ് ചിത്രം യാനം ചെന്നൈയിലെ പ്രസാദ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു.

ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ നല്‍കിയ സംഭാവനകളാണ് ഈ ഡോക്യുമെന്ററി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതോടൊപ്പം തന്നെ സംസ്‌കൃത ഭാഷയ്ക്ക് കൂടുതല്‍ പ്രചരണം നല്‍കുക എന്ന ലക്ഷ്യംകൂടിയുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോക്ടര്‍ രാധാകൃഷ്ണന്റെ മൈ ഒഡീസി എന്ന ആത്മകഥയെ ആസ്പദമാക്കിയാണ് യാനം ഒരുക്കിയിരിക്കുന്നത്.



എസ്.ബി പ്രജിത്ത് ആണ് യാനത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റര്‍-വിഷ്ണു പുളിയറ, സംഗീതം- പ്രകാശ് ഉള്ളിയേരി, സൗണ്ട് എഫക്ട്- ഷാബു എന്‍, വിവരണം- അലിയാര്‍, ആര്‍ട്ട്- അനില്‍ തണയൂര്‍, ഡിസൈന്‍- ഭട്ടതിരി.

Content Highlights: Yaanam Sanskrit Documentary Film ISRO


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented