
-
ബാലവേല വിരുദ്ധദിനത്തോട് അനുബന്ധിച്ച കായംകുളം എസ്. എൻ. സെൻട്രൽ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച ഹൃസ്വ ചിത്രം "അറിവ്" കുട്ടികളിലേക് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ ചൂണ്ടികാണിക്കുന്നു.
അവതാരകർ: ശാരദ - സിമ്രാൻ മുഹമ്മദ്, മാധവൻ - അർജുൻ, ആർ, അപ്പു - കാർത്തിക് സന്തോഷ് , പൊതുപ്രവർത്തകൻ - പവൻ ഗോപാൽ, ചായക്കടക്കാരൻ - അഞ്ജീഷ് ബാബു , കേൾവിക്കാരൻ - അർജുൻ, എം .എം. " അറിവിന്റെ " തിരക്കഥ, സംപാഷാണം, സംവിധാനം - പ്രദീപ് കുമാർ. എസ് കഥ - രേഖ കെ. ആർ (അധ്യാപിക) , സഹ സംവിധാനം - ശ്രീജ ഓ.വി (അധ്യാപിക). എല്ലാ പ്രോത്സാഹനവും നൽകി സ്കൂൾ പ്രിൻസിപ്പൽ ശ്രീജയ എസ്.ബി, സീഡ് ടീച്ചർ കോഓർഡിനേറ്റർ സുജ.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..