പ്രണയം മുറിയുമ്പോൾ സംഭവിക്കുന്നത്; ശ്രദ്ധ നേടി 'വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ്'


ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും പടുകുഴിയിൽ നിന്ന് ജീവിതം തിരികെ പിടിക്കുന്ന ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്

ഹ്രസ്വചിത്രത്തിൽ നിന്ന്

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ് എന്ന ഹ്രസ്വചിത്രം. ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും പടുകുഴിയിൽ നിന്ന് ജീവിതം തിരികെ പിടിക്കുന്ന ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.

രാഹുൽ നായർ, അമൃതം ബാബു എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിചിരിക്കുന്നത്. രചന, സംവിധാനം അഖിൽ സോമനാഥ്. ഛായാഗ്രഹണം ജെറി പീറ്റർ. എഡിറ്റിംഗ് ശ്രീറാം നടരാജൻ. പശ്ചാത്തല സംഗീതം അബീഷ് ഫിലിപ്പ്. ഡ്രീം വിഷൻ ബാനറിൽ ബോണി മാത്യു ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത് .

കാലിക പ്രസക്തമായ പ്രമേയം കൊണ്ട് ചിത്രം പ്രേക്ഷകപ്രീതി നേടുകയാണ്.

content highlights : Wish You A Happy Married Life Malayalam Short Film

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented