ജി ജോൺ, ഐഎം വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് When Stating about him. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനർറിൽ എൻ മഹേശ്വരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് എസ് നായർ നിർവഹിക്കുന്നു.

സംഗീതം-രമേഷ് നാരായണൻ, എഡിറ്റർ-അജിത് ഉണ്ണികൃഷ്ണൻ. മാർച്ച് 15 തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ച് ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നിർവഹിക്കും.

poster

Content highlights :when stating about him movie starring im vijayan