വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്തും റോഷന്‍ മാത്യവും അന്നബെന്നും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈശാഖ് തന്നെയാണ് വിവരം അറിയിച്ചത്.

നെറ്റ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭിലാഷ് പിള്ളയാണ്. 

ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീതു പിന്റോ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: Vysakh Movie Night Drive, Indrajith Sukumaran, Roshan mathew, Anna Ben, Abhilash Pillai