ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്കുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് കടുപ്പമേറിയ പ്രക്രിയയായിരുന്നെന്ന് ഫൈനൽ സെലക്ഷൻ കമ്മിറ്റി ചെയർമാനും സംവിധായകനുമായ വി.കെ.പ്രകാശ്.

ആദ്യറൗണ്ടിൽ ഷോർട്ട്ലിസ്റ്റ് ചെയ്ത 76 സിനിമകളിൽ നിന്നാണ് ഇന്റർനാഷണൽ കോംപറ്റീഷനുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഷോട്ട്ലിസ്റ്റ് ചെയ്തുവന്ന ചിത്രങ്ങളെല്ലാം മികച്ചവ ആയിരുന്നെന്നും കൊച്ചിയിലെ ചലച്ചിത്രമേള വേദിയിൽ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേ വി.കെ.പ്രകാശ് പറഞ്ഞു

Content Highlights :VK Prakash Interview IFFK 2020-2021 International competition Films