സിനിമയുടെ ലൊക്കേഷനിൽ നിന്നും
വരാലിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'വിരുന്ന്' റിലീസിങ്ങിനൊരുങ്ങുന്നു. അര്‍ജുന്‍ സര്‍ജയും നിക്കി ഗില്‍റാണിയും ഒന്നിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും ഒരുക്കിയിരിക്കുന്നു. നെയ്യാര്‍ ഫിലിംസ് ന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്‍ജുനേയും നിക്കി ഗില്‍റാണിയെയും കൂടാതെ മുകേഷും ഗിരീഷ് നെയ്യാറും അജു വര്‍ഗീസും മുഖ്യ വേഷങ്ങളില്‍ എത്തുന്നു.
ബൈജു സന്തോഷ്, ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സോനാ നായര്‍. മന്‍രാജ്, സുധീര്‍, കൊച്ചുപ്രേമന്‍, പൂജപ്പുര രാധാകൃഷ്ണന്‍, ഢ. ഗ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിന്‍ സാബ്, പോള്‍ തടിക്കാരന്‍, എല്‍ദോ, അറ്.ശാസ്തമംഗലം അജിത് കുമാര്‍, രാജ്കുമാര്‍, സനല്‍ കുമാര്‍, അനില്‍ പത്തനംതിട്ട,അരുന്ധതി, ശൈലജ, നാന്‍സി, ജീജാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍
ഇന്‍വസ്റ്റികേഷന്‍ ത്രില്ലെര്‍ രൂപത്തില്‍ ആരംഭിക്കുന്ന കഥ വികസിക്കുന്നത് അപ്രതീക്ഷിതമായ പുതിയ കാഴ്ച കളിലേക്കാണ്.ക്ലൈമാക്‌സ് വരെ സസ്‌പെന്‍സ് നിലനിത്തുന്ന സിനിമയുടെ കഥ തിരക്കഥ സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രനും പ്രദീപ് നായരും എന്നിവരാണ് ക്യാമറമാന്‍മാര്‍.സംഗീതം - രതീഷ് വേഗ, സാനന്ദ് ജോര്‍ജ്.
പശ്ചാത്തല സംഗീതം -റോണി റാഫെല്‍, എഡിറ്റര്‍ - വി. ടി ശ്രീജിത്ത്, ആര്‍ട്ട് ഡയറക്ടര്‍ -സഹസ് ബാല, മേക്കപ്പ് - പ്രദീപ് രംഗന്‍, കോസ്റ്റും - അരുണ്‍ മനോഹര്‍, തമ്പി ആര്യനാട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ബാദുഷ,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനില്‍ അങ്കമാലി, രാജീവ് കുടപ്പനകുന്ന് . പ്രൊഡക്ഷന്‍ മാനേജര്‍ -അഭിലാഷ് അര്‍ജുന്‍,ഹരി ആയൂര്‍, സജിത്ത് ലാല്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനില്‍ കുമാര്‍ നെയ്യാര്‍. ലിറിക്സ് - റഫീഖ് അഹമ്മദ്, ആസ ഹരിനാരായണന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സുരേഷ് ഇളമ്പല്‍, അസോസിയേറ്റ് ഡയറക്ടര്‍- അ്ൗ രാജ പാണ്ടിയന്‍, സജിത്ത് ബാലകൃഷ്ണന്‍, വി എഫ് എക്‌സ്- ഡി ടി എം- സൂപ്പര്‍വിഷന്‍ ലവകുശ , ആക്ഷന്‍ -ശക്തി ശരവണന്‍. കലി അര്‍ജുന്‍. പി ആര്‍ ഓ സുനിത സുനില്‍, സ്റ്റില്‍ -ശ്രീജിത്ത് ചെട്ടിപ്പടി. ഡിസൈന്‍- ആന്റണി സ്റ്റീഫന്‍
Content Highlights: virunnu movie kannan thamarakulam arjun sarja nikki galrani to release in theater


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..