മണിമല ഗ്രാമവാസിയായ കണ്ണന് എന്ന ചെറുപ്പക്കാരന്റെ പ്രണയ വഴികളിലൂടെയുള്ള യാത്രയും അതിന്റെ പരിണിതഫലങ്ങളും വിവരിക്കുന്ന ചിത്രമാണ് ''ഒരു പക്കാ നാടന്‍ പ്രേമം''.
ഭഗത് മാനുവല്‍, വിനു മോഹന്‍, മധുപാല്‍, ശ്രീജു അരവിന്ദ്, കലാഭവന്‍ ഹനീഫ്, വി.പി. രാമചന്ദ്രന്, അംബൂട്ടി, സോളമന് ചങ്ങനാശ്ശേരി, ടോം ജേക്കബ്ബ്, സുമേഷ്, സതീഷ്ബാബു, കൃഷ്ണന് പയ്യന്നൂർ, സനത്, അന്‍സില്‍, അബ്ദുള്‍കരീം, ഡ്വായിന്, സോണി, കൊല്ലം ആനന്ദ്, വിദ്യ വിനുമോഹന്‍, ഹരിത, കുളപ്പുള്ളി ലീല, സിന്ധു മനുവര്‍മ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ്. നായര്‍, ലക്ഷ്മി, ഗ്രേസി, സുറുമി എന്നിവർ അഭിനയിക്കുന്നു.
ബാനര്‍ - കെ.എം.എസ്, സംവിധാനം- വിനോദ് നെട്ടത്താന്നി, നിര്‍മ്മാണം- സജാദ്.എം, തിരക്കഥ, സംഭാഷണം - വിന്‍സന്റ് പനങ്കൂടാന്‍, രാജു സി. ചേന്നാട്, സോളമന് ചങ്ങനാശ്ശേരി, ഛായാഗ്രഹണം - ഉണ്ണി കാരാത്ത്, എഡിറ്റിംഗ് - ജയചന്ദ്രന്, ഗാനരചന - കൈതപ്രം, കെ. ജയകുമാര്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, വിനുകൃഷ്ണന്‍, സംഗീതം-മോഹന്‍ സിത്താര, ആലാപനം-കെ.ജെ. യേശുദാസ്, വിനീത് ശ്രീനിവാസന്, വിധുപ്രതാപ്, ജ്യോത്സന, അഫ്സല്, മത്തായി സുനില്‍, ശിക്കപ്രഭാകര്, പ്രൊ: കണ്ട്രോളര്-ഹസ്മീര്‍ നേമം, പിആര്‍ഓ - അജയ് തുണ്ടത്തില്‍.
Content Highlights : Vinu Mohan Vidhya Vinu Mohan In Oru Pakka Nadan Premam New Movie
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..