ഞങ്ങളെ രക്ഷിക്കണേ; കൊതുക് ശല്യത്തില്‍ പ്രതിഷേധവുമായി വിനയ് ഫോര്‍ട്ട്


വിനയ് ഫോർട്ട്‌

കൊച്ചി നഗരവാസികള്‍ നേരിടുന്ന കൊതുകു ശല്യത്തില്‍ ശബ്ദം ഉയര്‍ത്തി നടന്‍ വിനയ് ഫോര്‍ട്ട്. കൊച്ചി കോര്‍പ്പറേഷനെ വിമര്‍ശിച്ചുകൊണ്ടാണ് വിനയ് പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്.

ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഗുരുതര പ്രശ്‌നം. ദയവായി ഞങ്ങളെ രക്ഷിക്കണേ എന്ന കുറിപ്പോടെ രക്തം കുടിക്കുന്ന കൊതുകിന്റെ കാര്‍ട്ടൂണും അദ്ദേഹം പങ്കുവച്ചു. 'ജനങ്ങള്‍ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കൊച്ചി കോര്‍പ്പറേഷന്‍, അധികാരികള്‍ കണ്ണു തുറക്കുക' എന്ന് പോസ്റ്ററില്‍ എഴുതിയിരിക്കുന്നു.

Content Highlights: Actor Vinay Fort against mosquito threat in Kochi Corporation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section




Most Commented