വിക്രം ഭട്ട്, ശ്വേതാംബരി സോണി
ബോളിവുഡ് സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ വിക്രം ഭട്ട് വിവാഹിതനായി. ശ്വേതാംബരി സോണിയാണ് വധു.
2020 ല്‍ വിവാഹിതരായ ഇവര്‍ ഒരു വര്‍ഷത്തോളം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിക്രം ഭട്ട് വിവാഹിതനായ വിവരം തുറന്ന് പറഞ്ഞത്.
വിക്രം ഭട്ടിന്റെ രണ്ടാം വിവാഹമാണിത്. അതിഥി ഭട്ടായിരുന്നു ആദ്യഭാര്യ. 1998 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. കൃഷ്ണ ഭട്ട് ഇവരുടെ മക്കളാണ്.
Content Highlights: Vikram Bhatt Bollywood director got married to Shwetambari Soni
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..