
പാർട്ണർമാർക്കൊപ്പം വിജയ് യേശുദാസ്
സിനിമാ ഗാനരംഗത്ത് ഇരുപത് വർഷം പൂർത്തിയാക്കുന്ന വിജയ് യേശുദാസ് പുതിയൊരു ബിസിനസ് സംരംഭത്തിലേക്ക് ചുവടുവയ്ക്കുന്നു. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചോപ്പ് ഷോപ്പ് എന്ന ബ്രാൻഡിനെയാണ് മലയാളികൾക്ക് വിജയ് പരിചയപ്പെടുത്തുന്നത്.
പുരുഷന്മാർക്കും ആൺകുട്ടികൾക്കും മാത്രമായുള്ള ഹൈ എൻഡ് പ്രീമിയം ബാർബർഷോപ്പ് ആൻഡ് ലൈഫ് സ്റ്റൈൽ ബ്രാൻഡാണ് കൊച്ചിയിൽ തുടങ്ങിയത്.
വിദേശരാജ്യങ്ങളിൽ പേരെടുത്ത ഷോപ്പിൻ്റെ സൗത്ത് ഇന്ത്യയിലേക്കുള്ള ശാഖകളാണ് വിജയും പാർട്ണർമാരായ വിജയ് മൂലാനും അനസ് നസീറും ചേർന്ന് എടുത്തിരിക്കുന്നത്.
വിജയ് യേശുദാസിനെ പുതിയ ബിസിനസ് സംരംഭത്തെക്കുറിച്ചും
പാട്ടു വഴിയിലെ വിശേഷങ്ങളും കൂടുതലായി അറിയാൻ
പുതിയ ലക്കം ഗൃഹലക്ഷ്മി കാണുക ..
Content Highlights : Vijay Yesudas High end premium Barber shop and life style brand in Kochi Chop Shop
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..