Master Movie
വിജയും വിജയ് സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാസ്റ്ററിന്റെ ടീസർ പുറത്തിറങ്ങി.
ലോകേഷ് കനകരാജാണ് മാസ്റ്റർ സംവിധായകൻ.
ജെ ഡി എന്ന കോളേജ് അധ്യാപകനായിട്ടാണ് ടീസറിൽ വിജയുടെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതി ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് എത്തുന്നതെന്നാണ് സൂചനകൾ
വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മാളവിക മോഹനൻ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ആൻഡ്രിയ, രമ്യ സുബ്രഹ്മണ്യൻ എന്നിവരാണ് മറ്റു താരങ്ങൾ. സംഗീതം- അനിരുദ്ധ് രവിചന്ദർ. ഛായാഗ്രഹണം- സത്യൻ സൂര്യൻ
Content Highlights : Vijay Vijay sethupathi Movie Master Directed by Lokesh Kanakaraj Malavika Mohanan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..