'ഞാനും തീരെ മോശമല്ല അല്ലേ?', മാര്‍ക്ക്‌ലിസ്റ്റ് കാണിച്ച് വിദ്യാബാലന്‍


ശകുന്തളയുടെ അടുത്തെത്തില്ലെങ്കിലും താനും കണക്കിൽ ഒട്ടും മോശമല്ലല്ലോ അല്ലേ' എന്നാണ് വിദ്യ ചോദിക്കുന്നത്. 1

-

ലോകപ്രശസ്തയായിരുന്ന ഗണിതശാസ്ത്രപ്രതിഭ ശകുന്തളാദേവിയുടെ ജീവിതം വെള്ളിത്തിരയിൽ അഭിനയിച്ചു ഫലിപ്പിച്ച വിദ്യാ ബാലൻ ഇപ്പോൾ പത്താം ക്ലാസിലെ സ്വന്തം മാര്‍ക്ക്‌ലിസ്റ്റുമായെത്തിയിരിക്കുകയാണ്. 'ശകുന്തളയുടെ അടുത്തെത്തില്ലെങ്കിലും താനും കണക്കിൽ ഒട്ടും മോശമല്ലല്ലോ അല്ലേ' എന്നാണ് വിദ്യ ചോദിക്കുന്നത്. 1994ലെ പത്താംക്ലാസ് പരീക്ഷയുടെ മാർക്ക്ലിസ്റ്റിലാണ് വിദ്യ ആരാധകർക്കായി ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

82 ശതമാനം മാർക്കു വാങ്ങിയ വിദ്യ കണക്ക് പരീക്ഷയിൽ 150ൽ 126 മാർക്ക് നേടിയിരുന്നു. താനൊരു ജീനിയസ് ഒന്നുമല്ലായിരുന്നു. പക്ഷേ ഒട്ടും മോശമൊന്നും അല്ലായിരുന്നു എന്നാണ് വിദ്യ പറയുന്നത്.

ആമസോൺ പ്രൈമിലുള്ള ശകുന്തളാദേവി മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.

Content Highlights :vidya balan shares her 10th std marklist twitter mathematics marks shakunthala devi movie mathematician


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented