വെനീസ്: 1960-കളില്‍ ഫ്രാന്‍സില്‍ നടന്ന അനധികൃത ഗര്‍ഭച്ഛിദ്രങ്ങളെക്കുറിച്ച് പറയുന്ന 'ഹാപ്പനിങ്' എന്ന ചിത്രത്തിന് 78-ാമത് വെനീസ് ചലച്ചിത്രമേളയിലെ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം. ഓദ്രേ ദിവാനാണ് ചിത്രം സംവിധാനംചെയ്തത്. 'പാരലല്‍ മദേഴ്‌സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് പെനിലൂപ്പ് ക്രൂസ് മികച്ച നടിയായി.

ഓണ്‍ ദ ജോബ്; ദി മിസ്സിങ് 8'-ലെ അഭിനയത്തിന് ജോണ്‍ ആര്‍സിലയെ മികച്ച നടനായി തിരഞ്ഞെടുത്തു.

Content Highlights: Venice Film festival French abortion drama 'Happening' tops, penelope cruz wins best actress award for parallel mothers