സമുദ്രകനിയുടെ സംവിധാനത്തില്‍ അമലാപോള്‍, നാനി എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് വേലന്‍. ഒരു ആക്ഷന്‍ സിനിമയായ വേലനില്‍ ശരത്കുമാര്‍, നാസര്‍,പാര്‍വതി നായര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

amala

amala paul

amala paul

ജി.വി പ്രകാശ് കുമാറാണ് സംഗീതം, ഛായാഗ്രഹണം എസ് കുമാര്‍. നാഗന്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന വേലന്‍ സ്‌ട്രേറ്റ് ലൈന്‍ സിനിമാസും ടീം സിനിമയും കൂടിയാണ് കേരളത്തിലെ തിയ്യേറ്ററുകളിലെത്തിക്കുന്നത്.

 

velan tamil movie nani samudrakkani amalapaul