നാഗന്‍ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന ആക്ഷന്‍ തമിഴ് ചിത്രമാണ് വേലന്‍. അമല പോള്‍, ശരത്കുമാര്‍, നാനി, നാസര്‍, പാര്‍വതി നായര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

സമുദ്രക്കനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതം: ജി.വി.പ്രകാശ്കുമാര്‍, ഛായാഗ്രഹണം: എസ്.കുമാര്‍.

ചിത്രം കേരളത്തിലെ തിയ്യറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ടീം സിനിമയും സ്‌ട്രേറ്റ് ലൈന്‍ സിനിമാസും ചേര്‍ന്നാണ്.

velan

Content Highlights: Velan Amalapaul Samudrakani Sarathkumar TamilMovie