ചാലക്കുടി: വയലാര്‍ രാമവര്‍മ്മയുടെ ഇളയ മകള്‍  സിന്ധു (53) അന്തരിച്ചു. ചാലക്കുടി പാലസ് റോഡില്‍ ലായത്തില്‍ മഠം കൃഷ്ണകുമാറിന്റെ ഭാര്യയാണ്.  

മകള്‍ : മീനാക്ഷി (ഗവേഷണ വിദ്യാര്‍ത്ഥി). ദീര്‍ഘ കാലമായി അര്‍ബുദം ബാധിച്ചു ചികിത്സയില്‍ ആയിരുന്നു. മരണശേഷം നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

Content Highlights: Vayalar ramavarma's daughter Sindhu Passed away