ഉർവശി പ്രിയദർശനൊപ്പം, മിഥുനത്തിൽ ഉർവശി മോഹൻലാലിനൊപ്പം
1993 ല്‍ പുറത്തിറങ്ങിയ മിഥുനം എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശനും ഉര്‍വശിയും ഒന്നിക്കുന്നു. 'അപ്പാത' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തമിഴിലാണ് ഒരുക്കുന്നത്. ഉര്‍വശിയുടെ 700-ാമത്തെ ചിത്രമാണിത്.
സിനിമയുടെ ലൊക്കേഷനില്‍ ഉര്‍വശിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പ്രിയദര്‍ശന്‍ ഈ വിവരം പുറത്ത് വിട്ടത്.
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് പ്രിയദര്‍ശന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. മോഹന്‍ലാലാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബര്‍ 2 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
Content Highlights: Urvashi Priyadarshan team up for Appatha Tamil Movie After Midhunam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..