-
ആശിഷ് വിദ്യാര്‍ത്ഥി, സന്തോഷ് സരസ്, ഐശ്വര്യ അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ ഭുവനചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഉരിയാട്ട്' ഫെബ്രുവരി 14 ന് തിയ്യേറ്ററിലെത്തുന്നു.
ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, ചെമ്പില്‍ അശോകന്‍, സുനില്‍ സുഖദ, മനോജ് സൂര്യനാരായണന്‍, രാജേന്ദ്രന്‍ തായാട്ട്, ഭരതന്‍ നീലേശ്വരം, വിശ്വനാഥന്‍ കൊളപ്രത്ത്, ഒ.വി.രമേഷ്, അഖിലേഷ് പൈക്ക, ശാര്‍ങ്ങ്ധരന്‍, ശിവദാസ് മട്ടന്നൂര്‍, ബാബു വള്ളിത്തോട്, ഗണേശന്‍ കോസുമ്മല്‍, ടെന്‍സി വര്‍ഗ്ഗീസ്, ഇന്ദിര നായര്‍, മാളവിക നാരായണന്‍, ഭാനുമതി പയ്യന്നൂര്‍, അമ്മിണി ചന്ദ്രാലയം, അമൃത തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
പ്ലേ ആന്റ് പിക്ച്ചര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഭരതന്‍ നീലേശ്വരം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രമേഷ് പുല്ലാപ്പള്ളി എഴുതുന്നു. ഷാജി ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-പി സി മോഹന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അരവിന്ദന്‍ കണ്ണൂര്‍, കല-സിമോന്‍ കല്പറ്റ, മേക്കപ്പ്-റോയി പല്ലിശ്ശേരി, വസ്ത്രലങ്കാരം-കുക്കു ജീവന്‍, സ്റ്റില്‍സ്-ഷിബു മറോളി, സ്റ്റണ്ട്-ശരവണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രദീപ് കടിയങ്ങാട്, അസിസ്റ്റന്റ് ഡയറക്ടര്‍-ഷൈജൂ ദേവദാസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഹരീഷ് കോട്ടവട്ടം, ഡിസൈന്‍ - മനു ഡാവഞ്ചി, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights : uriyattu movie ashish vidyarthi k bhuvanachandran


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..