വിജയ് സേതുപതി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാന്ധി ടോക്‌സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. കിഷോര്‍ പാണ്ഡുരംഗ് ബെലേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂവി മില്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.
ദിവേ ധമീജയും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.
"At times Silence is so loud". On the occasion of my birthday. I am announcing my new film's poster. I am set for a new...
Posted by Vijay Sethupathi on Saturday, 16 January 2021
Content highlights :upcoming tamil silent movie gandhi talks after 34 years starring in vijay sethupathi