Uncharted
ഹോളിവുഡ് ചിത്രം അൺ ചാർട്ടഡ് ഫെബ്രുവരി 18 ന് പ്രദർശനത്തിനെത്തുന്നു. റൂബൻ ഫ്ലെഷർ സംവിധാനം ചെയ്ത അൺചാർട്ടഡ് ആക്ഷൻ-അഡ്വഞ്ചർ ചിത്രമാണ്.
നോട്ടി ഡോഗ് വികസിപ്പിച്ച അതേ പേരിലുള്ള വീഡിയോ ഗെയിം സീരീസിനെ അടിസ്ഥാനമാക്കി റാഫേ ലീ ജഡ്കിൻസ്, ആർട്ട് മാർകം, മാറ്റ് ഹോളോവേ എന്നിവരുടെ തിരക്കഥയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നഥാൻ ഡ്രേക്കായി ടോം ഹോളണ്ടും അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ വിക്ടർ സള്ളിവനായി മാർക്ക് വാൾബെർഗും അഭിനയിക്കുന്നു, സോഫിയ അലി, ടാറ്റി ഗബ്രിയേൽ, അന്റോണിയോ ബന്ദേരാസ് എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോണി പിക്ചേഴ്സ് എന്റർടെയ്ൻമെന്റ് ഫെബ്രുവരി 18 ന് ചിത്രം തിയറ്ററുകളിലെത്തിക്കുന്നു.
Content Highlights : Uncharted movie will be released on february 18
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..