ടൊവിനോ
ടൊവിനോ തോമസിനെ നായകനാക്കി രാകേഷ് മണ്ടോടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരവ്. ചിത്രത്തിന്റെ രചനയും രാകേഷിന്റേതാണ്. തിര,ഗോദ എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് രാകേഷ്.
പതിയാറ എന്റർടെെൻമെന്റസിന്റെ ബാനറിൽ പ്രദീപ് കുമാർ പതിയാറയാണ് ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾ എന്ന ഹിറ്റ് ചിത്രത്തിനു പ്രദീപ് കുമാർ നിർമിക്കുന്ന ചിത്രം കൂടിയാണിത്.
ഛായാഗ്രഹണം വിശ്വജിത്ത് നിർവ്വഹിക്കുന്നു.സഹ രചയിതാക്കൾ-സരേഷ് മലയങ്കണ്ടി,മനു മഞ്ജിത്ത്. ടെലിവിഷൻ പ്രീമിയറായി പുറത്തിറക്കിയ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സാണ് ടൊവിനോയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ബോസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി അണിയറയിൽ ഒരുങ്ങുന്നു.
Content Highlights : Tovino Thomas New Movie Varavu directed by rakesh Mandodi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..