ടൊവിനോ തോമസ്, അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ പോസ്റ്റർ
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന "അന്വേഷിപ്പിൻ കണ്ടെത്തും " എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസായി.
ടൊവിനോ അവതരിപ്പിക്കുന്ന എസ് ഐ അനന്ത് നാരായണൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.
ജിനു വി എബ്രഹാം തിരക്കഥ രചിക്കുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും. തിയ്യേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന രണ്ടാമത്തെ സിനിമാണിത്.
ഛായാഗ്രഹണം-ഗിരീഷ് ഗംഗാധരൻ, സംഗീതം-സന്തോഷ് നാരായണൻ,എഡിറ്റർ-ഷൈജു ശ്രീധരൻ, പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന,
പി ആർ ഒ-ശബരി.
Content Highlights: Tovino Thomas New Movie, Tovino Thomas As Police, Anveshippin Kandethum
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..