ടന്‍ ടൊവിനോ തോമസിന് രണ്ടാമത്തെ കുഞ്ഞു പിറന്നു. തനിക്ക് ആണ്‍കുഞ്ഞ് ജനിച്ച വാര്‍ത്ത ടൊവിനോ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വിനയ് ഫോര്‍ട്ട്, നിവിന്‍ പോളി, ഇന്ദ്രജിത്ത്, നീരജ് മാധവ്, ആഷിക് അബു, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേരാണ് നടന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ഇസയെന്നാണ്‌ ടൊവിനോയുടെ ഭാര്യ ലിഡിയയുടെയും ആദ്യത്തെ കുഞ്ഞിന് പേര്. 2014ല്‍ വിവാഹിതരായ ഇവര്‍ക്ക് 2016ലാണ് പെണ്‍കുഞ്ഞു ജനിക്കുന്നത്.

tovino thomas

tovino

Content highlights : tovino thomas becomes father again of a baby boy instagram