-
തെലുങ്ക് നടൻ നിതിൻ വിവാഹിതനാകുന്നു. കാമുകി ശാലിനിയാണ് വധു. ജൂലൈ 26ന് രാത്രി 8.30ന് ഹൈദരാബാദിൽ വച്ചാണ് വിവാഹചടങ്ങുകൾ നടക്കുക.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിവാഹം. നടന്റെ അടുത്ത സുഹൃത്തുക്കളും സ്നേഹിതരും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക.
ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹം ഏപ്രിലിൽ ദുബായിൽ വച്ച് ആർഭാടമായി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് 19 വ്യാപനത്തെത്തുടർന്ന് നീട്ടിവെയ്ക്കുകയായിരുന്നു.
Content Highlights :tollywood actor nithin gets married date fixed
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..