വേട്ടയാടുന്നതിലുമുണ്ട് ഒരു ധാർമികത; പകയ്ക്ക് പിന്നിലെ സസ്പെൻസുമായി 'തീർപ്പ്' ട്രെയിലർ


സസ്പെൻസ് നിറഞ്ഞ ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

തീർപ്പ് സിനിമയിൽ പൃഥ്വിരാജും ഇന്ദ്രജിത്തും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

കമ്മാരസംഭവത്തിന് ശേഷം മുരളി ​ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു, ഇഷാ തൽവാർ, ഹന്നാ റെജി കോശി എന്നിവരാണ് മുഖ്യവേഷങ്ങളിൽ.

സസ്പെൻസ് നിറഞ്ഞ ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സുനിൽ കെ.എസ് ആണ് ഛായാ​ഗ്രഹണം. മുരളി ​ഗോപിയാണ് ​ഗാനരചനയും സം​ഗീതസംവിധാനവും. ​ഗോപി സുന്ദറാണ് പശ്ചാത്തലസം​ഗീതം. ദീപു ജോസഫാണ് എഡിറ്റിങ്.

ഫ്രൈഡേ ഫിലിം ഹൗസ്, സെല്ലുലോയ്ഡ് മാർ​ഗ് എന്നിവയുടെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ​ഗോപി എന്നിവർ ചേർന്നാണ് തീർപ്പ് നിർമിച്ചിരിക്കുന്നത്.

Content Highlights: theerppu movie trailer released, prithviraj sukumaran and murali gopy, vijay babu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented