തപ്സി പന്നു നായികയായെത്തുന്ന പുതിയ ചിത്രം ഹസീൻ ദിൽറുബയുടെ ടീസർ പുറത്തിറങ്ങി. വിക്രാന്ത് മാസെ, ഹർഷവർധൻ റാണെ എന്നിവരാണ് ചിത്രത്തിലെ നായകൻമാർ. ത്രില്ലറാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചനകൾ.

വിനിൽ മാത്യു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ജൂലൈ 2 ന് ചിത്രം പ്രദർശനത്തിനെത്തും. ടി സീരീസ്, കളർ യെല്ലോ പ്രോഡക്ഷൻസ് എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.

content highlights : Taapsee Pannu Vikrant Massey starrer Haseen Dillruba directed by vinil mathew