സൂരാജ് വെഞ്ഞാറമൂടിന്റെ 'റോയ്', ചിത്രീകരണം ആരംഭിച്ചു


സുനിൽ ഇബ്രാഹിം ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്.

-

സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'റോയ് ' ഒരുങ്ങുന്നു. ചിത്രീകരണം എറണാക്കുളത്ത് ആരംഭിച്ചു. ചാപ്റ്റേഴ്സ്, അരികിൽ ഒരാൾ, വൈ എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത സുനിൽ ഇബ്രാഹിം ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്.

ജിൻസ് ഭാസ്ക്കർ, വി കെ ശ്രീരാമൻ, ഇർഷാദ്, വിജീഷ് വിജയൻ, ബോബൻ സാമുവൽ, ജിബിൻ ജി നായർ, ദിൽജിത്ത്, രാജഗോപാലൻ, യാഹിയ ഖാദർ, ഫ്രാങ്കോ ഡേവിസ് മഞ്ഞില, സിജ റോസ്,ശ്രിത ശിവദാസ്, അഞ്ജു ജോസഫ്, ജെനി പള്ളത്ത്, രേഷ്മ ഷേണായി തുടങ്ങിയവരും അഭിനയിക്കുന്നു.

നെട്ടൂരാൻ ഫിലിംസ്, ഹിപ്പോ പ്രൈം മോഷൻ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ സജീഷ് മഞ്ചേരി, സനൂബ് കെ യൂസഫ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് മുന്ന പി ആർ സംഗീതം പകരുന്നു.

Content Highlights :Suraj Venjaramoodu Shine Tom Chacko Roy movie shooting starts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented