Photo | Facebook, Surabhi Lakshmi
കുട്ടിക്കാലത്തെ രസകരമായ നൃത്ത വിഡിയോ പങ്കിട്ട് നടി സുരഭി ലക്ഷ്മി. അയൽപ്പക്കത്തെ വിവാഹവീട്ടിൽ കല്യാണത്തലേന്നായിരുന്നു കുട്ടി സുരഭിയുടെ കിടിലൻ നൃത്തപ്രകടനം.
‘ഹിറ്റ്ലർ’ എന്ന മമ്മൂട്ടി ചിത്രത്തിലെ ‘കിതച്ചെത്തും കാറ്റേ’ എന്ന പാട്ടിനൊപ്പമാണ് സുരഭിയുടെ ഡാൻസ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
കള്ളൻ ഡിസൂസ, ആറാട്ട് എന്നിവയാണ് സുരഭിയുടേതായി ഏറ്റവും ഒടുവിൽ പുറത്തെത്തിയ ചിത്രങ്ങൾ. അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പദ്മയാണ് സുരഭിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.
Content Highlights: Surabhi Lakshmi Old Dance video Viral
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..