കാസർഗോഡ് സിറ്റിയിൽ 'പർദ' ധരിച്ച് സണ്ണി വെയ്ൻ, വീഡിയോ വൈറൽ


"സണ്ണി ഇച്ചായാ" എന്ന് വിളിക്കുന്ന ആരാധകനെ നോക്കുകയും കൈവീശുകയും ചെയ്യുന്ന താരമാണ് വീഡിയോയിലുള്ളത്.

വൈറൽ വീഡിയോയിൽ സണ്ണി വെയ്ൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

മൃദുൽ നായരുടെ പുതിയ ചിത്രമായ കാസർഗോൾഡിന്റെ ചിത്രീകരണത്തിലാണ് സണ്ണി വെയ്ൻ ഇപ്പോൾ. ചിത്രീകരണത്തിന്റെ ഭാഗമായി പർദ്ദ ധരിച്ച് കാസർ​ഗോഡ് ന​ഗരത്തിലൂടെ നടന്നുപോകുന്ന സണ്ണി വെയ്‌ന്റെ വീഡിയോ വൈറലാകുകയാണ്.

"സണ്ണി ഇച്ചായാ" എന്ന് വിളിക്കുന്ന ആരാധകനെ നോക്കുകയും കൈവീശുകയും ചെയ്യുന്ന താരമാണ് വീഡിയോയിലുള്ളത്. സണ്ണി വെയ്നിന് പുറമേ, ആസിഫ് അലി, ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൽ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



ഖാരി എന്റർടെയ്ൻമെന്റുമായി ചേർന്ന് സരിഗമ അവതരിപ്പിക്കുന്ന കാസർഗോൾഡ് നിർമ്മിച്ചിരിക്കുന്നത് സൂരജ് കുമാറും റിന്നി ദിവാകറും ചേർന്നാണ്.

Content Highlights: sunny wayne viral video, sunny wayne spotted at kasaragod, kasargold movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


FIFA World Cup 2022 Samuel Etoo was filmed brutally kneeing a man in the face

1 min

ഖത്തറില്‍ യൂട്യൂബറെ മുട്ടുകൊണ്ട് ഇടിച്ച് സാമുവല്‍ ഏറ്റു; സംഭവം ബ്രസീലിന്റെ മത്സരശേഷം

Dec 6, 2022

Most Commented