നടി സണ്ണി ലിയോണിനോട്സദൃശ്യമുള്ള അവീര സിംഗിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. 

മിക്ക സിംഗിന്റെ പുതിയ സംഗീത ആല്‍ബത്തില്‍ വേഷമിട്ടതോടെയാണ് അവീര സിംഗ് ശ്രദ്ധനേടുന്നത്. സണ്ണിയുമായി അവീരയ്ക്കുള്ള സാദൃശ്യം ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ മിക്ക സിംഗിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് അവീര ആല്‍ബത്തില്‍ എത്തുന്നത്.

Content Highlights: Sunny Leone's lookalike Aveera Singh Masson viral Instagram photos