സണ്ണി ലിയോൺ പങ്കുവച്ച വീഡിയോയിൽ നിന്നും
ഇന്‍സ്റ്റാഗ്രാമില്‍ രസകരമായ വീഡിയോ പങ്കുവച്ച നടി സണ്ണി ലിയോണ്‍. ഒരു പൂളിന് സമീപത്തു കൂടി നടന്നുപോവുകയാണ് സണ്ണി വീഡിയോയില്‍. അതിനിടെ മനേജരായ സണ്ണി രജനി നടിയെ പൂളിലേക്ക് തള്ളിയിടുന്നു. ദേഷ്യം വന്ന സണ്ണി ലിയോണ്‍ ഇയാള്‍ക്കെതിരേ ഇരു ചെരുപ്പുകളും വലിച്ചെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.
ഒട്ടേറെയാളുകള്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്ത് വന്നത്. നടിയുടെ പ്രതികാരം വളരെ കുറഞ്ഞുപോയെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. തമാശ നന്നായി ആസ്വദിക്കുന്ന വ്യക്തിയാണ് സണ്ണിയെന്നും അല്ലെങ്കില്‍ വീഡിയോ പങ്കുവയ്ക്കുമായിരുന്നില്ലെന്നും മറ്റൊരാള്‍ കുറിച്ചു. ഇത്തരത്തിലുള്ള രസകരമായ വീഡിയോകള്‍ സണ്ണി ലിയോണ്‍ പതിവായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.
Content Highlights: Actress Sunny Leone, Funny Video, Instagram post
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..