'സണ്ണി ഡേയ്സ്'; തൊടുപുഴയിൽ.


സണ്ണി ഡേയ്‌സ് എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും

ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനീർ സുലൈമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സണ്ണി ഡേയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ധ്യാൻ ശ്രീനിവാസൻ സ്വിച്ചോൺ കർമം നിർവ്വഹിച്ചു.

ബ്ലൂലൈൻ മൂവീസിന്റെ ബാനറിൽ റെനീഷ് കെ ജി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവ കുമാർ എസ് നിർവ്വഹിക്കുന്നു.സംഗീതം-അതുൽ ആനന്ദ്, എഡിറ്റർ-റിതിൻ രാധാകൃഷ്ണ. പ്രൊഡക്ഷൻ കൺട്രോളർ -രാജേഷ് തിലകം,

കല-രഞ്ജിത്ത് കൊത്താരി, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം-അനിൽ ചെമ്പൂർ, സ്റ്റിൽസ്-അഗസ്റ്റിൻ തൊടുപുഴ, പരസ്യകല-മാ മി ജോ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അരുൺ ലാൽ കരുണാകരൻ, അസോസിയേറ്റ് ഡയറക്ടർ-പി ജെ പ്രിജിൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബിജു കടവൂർ,പി ആർ ഒ-എ എസ് ദിനേശ്.

Content Highlights: Sunny Days Movie Dhyan Sreenivasan Mukesh Sreekanth Murali Hareesh Kanaran

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented