ക്യാമറമാൻ ഷാംദത് സെെനുദ്ധീന്റെ കന്നി സംവിധാന സംരംഭമായ മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലെെറ്റ്സിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്ലേ ഹൗസ് മോഷൻ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. മമ്മൂട്ടി തോക്ക് ചൂണ്ടിനിൽക്കുന്ന ഒരു ആക്ഷൻ രംഗമാണ് പോസ്റ്ററിലുള്ളത്. 

സ്ട്രീറ്റ് ലെെറ്റ്സ് ഒരു ആക്ഷൻ ത്രില്ലറാണെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചിപ്പിക്കുന്നത് .