തെലുങ്ക് സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയ വിവാഹിതനായി. ഗായിക പൂജ പ്രസാദാണ് വധു.  ജയ്പൂരില്‍ നടന്ന ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ബാഹുബലി താരങ്ങളായ പ്രഭാസ്, റാണ ദഗ്ഗുബാട്ടി, അനുഷ്‌ക ഷെട്ടി എന്നിവരും സുസ്മിത സെന്‍, രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍, നാഗാര്‍ജുന, നാനി എന്നിവരും അടക്കം വലിയൊരു താരനിര തന്നെ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

രാജമൗലി-രമ ദമ്പതികളുടെ മകനായ കാര്‍ത്തികേയ സിനിമാ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.

karthikeya

karthikeya

karthikeya

karthikeya

karthikeya

Content Highlights: ss rajamouli's son karthikeya got married  pooja prasad wedding Bahubali Prabhas Anushka